
ഷാഹിന്‍ ബാഗ് ദാദി 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകും; അപമാനിക്കുന്ന ട്വീറ്റുമായി നടി കങ്കണ
ഡല്‍ഹി: ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഷാഹിന്‍ബാഗിലെ സിഎഎവിരുദ്ധ സമരത്തിലൂടെ ഇന്ത്യയുടെ സമര മുഖമായി മാറിയ 82 കാരി ബില്‍കിസ് ബാനോ ദാദിക്കെതിരെ ആരോപണവുമായി നടി കങ്കണ റണാവത്ത്. 2020 ലെ ടൈംസ് മാഗസിന്റെ