
ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് യു എ ഇ: ചരിത്ര നിമിഷമെന്നു അമേരിക്ക.
49 വർഷത്തിന് ശേഷം ഇസ്രയേലുമായി നയതന്ത്ര ബന്ധം പ്രഖ്യാപിച്ചു യു എ ഇ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയൊരിക്കുന്നത്. ഹിസ് ഹൈനെസ്സ് ഷേഖ് മുഹമ്മദ് ബിൻ സായിദ്