
ജോലി നഷ്ടപ്പെട്ട രതീഷിനും കൂട്ടര്‍ക്കും ബിഗ് ടിക്കറ്റിലൂടെ ലഭിച്ചത് 31 കോടി രൂപയുടെ ജാക്‌പോട്ട്
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീഡിലുള്ള രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി അബുദാബി : ബിഗ് ടിക്കറ്റ് മില്യയണറായി വീണ്ടും മലയാളിക്ക് . കുവൈത്തില്‍ ജോലി ചെയ്യുന്ന








