
രാമക്ഷേത്ര ഭൂമിപൂജയില്‍ നിന്നു ഒഴിവാക്കണമെന്ന് ഉമാ ഭാരതി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി തീരുമാനിച്ചത്. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ