
ബോട്ട് ജീവനക്കാരന് കോവിഡ്; ബേപ്പൂര്‍ തുറമുഖം അടച്ചു
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച