തെരഞ്ഞെുപ്പില്‍ മത്സരിക്കാനില്ലെന്ന് ബെന്യാമിന്‍
സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ യോഗ്യനല്ല. ഇടതുപക്ഷ അനുഭാവിയെന്നും ബെന്യാമിന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ യോഗ്യനല്ല. ഇടതുപക്ഷ അനുഭാവിയെന്നും ബെന്യാമിന്‍ പറഞ്ഞു.

പ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ, വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ കളിയും തമാശയും പറഞ്ഞും തര്‍ക്കിച്ചും വാദിച്ചും ഓരോരുത്തരുടെയും വാദമുഖങ്ങള്‍ നിരത്തിയും ചിലവഴിച്ച ഇരുപതിയൊന്ന് അനര്‍ഘ ദിവസങ്ങള്‍