
ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍; വീട്ടുകാരെ കാണണമെന്ന് പറഞ്ഞ് ബന്ധുക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍

