Tag: Bayern

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: ബയേണും പി.എസ്.ജിയും നേര്‍ക്കുനേര്‍

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്. ബയേണിനായി ഗനാബ്രി ഇരട്ടഗോൾ നേടി. 18,33 മിനിറ്റുകളിലായിരുന്നു ഗനാബ്രിയുടെ ഗോൾ നേട്ടം. 88-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി മൂന്നാം ഗോൾ നേടി.

Read More »