
ബാര്‍കോഴ: സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിക്കെതിരായ അന്വേഷണ അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍മര്‍ സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശയപ്പെട്ടു. കെ.ബാബു, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍

