ബാങ്കിംഗ് മേഖല നേരിടുന്നത് ആഴമേറിയ പ്രതിസന്ധി
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

ശാഖകളിലേയും വായ്പാ വിതരണ – ഭരണനിര്‍വ്വഹണ -വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്.