
വായ്പാ തിരിച്ചടവുകള്‍ ആറു മാസത്തേക്ക് കൂടി നീട്ടി നല്‍കി ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക്
കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് ബഹ്‌റൈന്‍ ഭരണകൂടം തുടരുന്നു. മനാമ ബാങ്കുകളില്‍