
17000 കിലോമീറ്റര്‍, 17 മണിക്കൂര്‍…സിലിക്കണ്‍ വാലിയില്‍ നിന്നും വനിതകള്‍ മാത്രം നയിച്ച വിമാനം ബംഗളൂരുവിലെത്തി
വിമാനത്തില്‍ 248 യാത്രക്കാരാണ് ഉണ്ടായത്. ഇതില്‍ 238 ടിക്കറ്റുകളും ആദ്യം തന്നെ ബുക്ക് ചെയ്തവരാണ്. ഇതേവിമാനം ഇന്ന് പുരുഷജീവനക്കാരുമായി അമേരിക്കയിലേക്ക് തിരിച്ചുപറക്കും.