Tag: Bangalore

നാലാം ദിവസവും ഇഡിയുടെ ചോദ്യം ചെയ്യല്‍; അവശനെന്ന് ബിനീഷ് കോടിയേരി

  ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസും ഇഡി ഓഫീസില്‍ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ

Read More »

ബംഗളൂരു മയക്കുമരുന്ന് കേസ്: പ്രതി അനൂപ് മുഹമ്മദ് ഇ.ഡി കസ്റ്റഡിയില്‍; ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്

Read More »

ഐ പി എൽ : മുംബൈയ്ക്കെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂരിന് ജയം

ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.

Read More »

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ്

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

Read More »

ഏറെ നാളുകൾക്ക് ശേഷം ബാംഗ്ലൂരിൽ പബ്ബുകൾ സജീവമാകുന്നു

ബാംഗ്ലൂർ നഗര ജീവിതത്തിന്‍റെ മുഖമുദ്രയായ പബ്ബുകൾ സജീവമാകുന്നതായി റിപ്പോർട്ട്‌. നാലാംഘട്ട ലോക്ക് ഡൗൺ ഇളവിൽ ബംഗളൂരുവിലെ റസ്റ്റോറൻ്റുകളും പബ്ബുകളും സജീവമാകുന്നുവെന്ന് പബ്ബുടമകൾ. ലോക്ക് ഡൗണ്‍ കാലത്തെ പൂർണ നിർജ്ജീവാസ്ഥയിൽ നിന്ന് വ്യത്യസ്തമായി സന്ദർശകരെത്താൻ തുടങ്ങിയിരിക്കുന്നു.

Read More »

ബംഗളൂരു അക്രമം ആസൂത്രിതമെന്ന് കണ്ടെത്തല്‍

  ബംഗളൂരു അക്രമം ആസൂത്രിതമെന്ന് എഫ്ഐആർ. അക്രമത്തിന് നേതൃത്വം നല്‍കിയ 17 പേരെ പ്രതിചേർത്ത് 9 എഫ്ഐആറുകളാണ് ബംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. കെജെ ഹള്ളി, ഡിജെ ഹള്ളി

Read More »

ബെംഗളൂരിൽ കലാപം: 60 പൊലീസുകാർക്ക് പരിക്ക്

  ബെംഗളൂരു: ബെംഗളൂരുവിലെ കെജി ഹാലിയിൽ വിദ്വേഷ കാർട്ടൂൺ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത തുടർന്ന് കലാപം പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. സംഭവത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തമായ ജനക്കൂട്ടം

Read More »

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

  ന്യൂഡൽഹി: ഡല്‍ഹിയിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഷാജി ജോൺ (56) ആണ് ഡല്‍ഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ കോവിഡിന് കീഴടങ്ങിയത്. ഡൽഹി രമേശ് നഗറിൽ രാംഗർഹ്

Read More »