
വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല: കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷ യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഇത് കര്‍ഷകരുടെ സമരമാണെന്നും കര്‍ഷകന്റെ വയറ്റത്തടിച്ചാല്‍ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കുമെന്നും ബല്‍ദേവ്