
മഞ്ഞിൽ പുതഞ്ഞ് ബഹ്‌റൈനിലെ പ്രഭാതങ്ങൾ: കമ്പിളി വസ്ത്ര വിപണി സജീവം
മനാമ : ബഹ്‌റൈനിലെ പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ പലതും കാഴ്ച മങ്ങിയത്