
ബഹ്‌റൈൻ മുൻ നയതന്ത്രജ്ഞൻ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് അന്തരിച്ചു
ബഹ്‌റൈൻ : ബഹ്‌റൈനിലെ മുൻ നയതന്ത്രജ്ഞനും മുതിർന്ന ഡിപ്ലോമാറ്റുമായ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് (93) അന്തരിച്ചു. രാജ്യത്തിന്റെ നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ബഹ്‌റൈൻ ആദരാഞ്ജലി അർപ്പിച്ചു .