Tag: awards

ദേശീയ അധ്യാപക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. കോവിഡ്  കാലത്ത് ഡിജിറ്റൽ അധ്യയനം  നടത്തുന്ന അധ്യാപകർക്ക്  അഭിനന്ദനം . 

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്  അധ്യാപക അവാർഡുകൾ സമ്മാനിച്ചു.ഇത്  ആദ്യമായി ഓൺലൈൻ ആയി  നടത്തിയ പരിപാടിയിൽ  47 അധ്യാപകർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളായ അധ്യാപകരെ അഭിനന്ദിച്ച രാഷ്ട്രപതി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ 

Read More »

74 കായിക പ്രതിഭകള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച്‌ കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

Read More »

ഭൗമ ശാസ്ത്ര രംഗത്തെ മികവിന് ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  രാജ്യത്തെ ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭൗമ സംവിധാന ശാസ്ത്രരംഗത്ത് നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം നിരവധി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത മികവിനുള്ള പുരസ്കാരം, കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യ, സമുദ്രശാസ്ത്രം, ഭൗമ

Read More »