
ആങ് സാന്‍ സൂചിയെ വിട്ടയച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി; മുന്നറിയിപ്പുമായി അമേരിക്ക
നായ്പിറ്റോ: മ്യാന്‍മര്‍ സൈന്യത്തിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആങ് സാന്‍ സൂചി, പ്രസിഡന്റ് വിന്‍ മിന്റ് എന്നിവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ സൈന്യം കനത്ത തിരിച്ചടി നേരിടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.