
വിസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി നല്‍കി യു.കെ
കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ആദ്യം മേയ്