
ആത്മനിര്‍ഭര്‍ ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമെന്ന് ബിജെപി
പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ആത്മനിര്‍ഭര ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമാണെന്ന് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്‍റ് ദീപക് പ്രകാശ്. ആത്മനിര്‍ഭര ഭാരത് ക്യാമ്പെയിന്‍ ഇന്ത്യന്‍ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ എല്ലാ മേഖലകളെയും സ്വയംപര്യാപ്തമാക്കുമെന്നും