ഐ.എസ്.എല്‍: തുടക്കം പിഴച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തില്‍ എടികെയ്ക്ക് വിജയം
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം പാഴാക്കി

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം പാഴാക്കി

ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായി ലയിച്ചാണ് എടികെ എത്തുന്നത്