
വയലാർ ബലികുടീരത്തിൽ രക്ത പതാക ഉയർന്നു
സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ പുന്നപ്ര -വയലാർ സമരത്തിന്റെ 74-മത് വാർഷിക വാരാചരണത്തിന് തുടക്കം കുറിച്ചു. വയലാർ മണ്ഡപത്തിൽ സമര സേനാനി :K K ഗംഗാധരൻ പതാക ഉയർത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.