സലാം എയര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിന് മുന്നോടിയായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി.