Tag: at the airport

വിമാനത്താവളത്തില്‍ ഇനി ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ് കമ്പനി

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം. പുതിയ സംവിധാനം അനുസരിച്ച്, ആദ്യമായി സൗദിയില്‍ എത്തുന്ന ഒരു ഗാര്‍ഹിക തൊഴിലാളിയെ ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ റിക്രൂട്ട്മെന്റ് കമ്പനികളും ഓഫീസുകളും ആണു സ്വീകരിക്കേണ്ടത്.

Read More »