Tag: at Sardar Patel Chowk

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന് ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി നടന്നു

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന്, ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ ശ്രീ അനിൽ ബൈജൽ തുടങ്ങിയവർ ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യൻ’ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.

Read More »