
യുഡിഎഫിന് സ്ഥലജല വിഭ്രാന്തി; ചികിത്സ വേണമെന്ന് ജെയിംസ് മാത്യു
തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജെയിംസ് മാത്യു. പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തി പിടിക്കപ്പെട്ടിരിക്കുന്നുവെന്നും എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും അറിയാത്ത മാനസികാവസ്ഥയാണെന്നും ജെയിംസ് മാത്യു പറഞ്ഞു.