
കോവിഡ്-19: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മാറ്റിവച്ചു
അബുദാബി: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരുന്ന ടൂര്‍ണമെന്‍റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം ജൂണിലേക്കാണ് മാറ്റിവച്ചത്. യാത്രാ