
തിരുവനന്തപുരത്ത് പൊസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ് ;റാപിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലങ്ങള്‍ ; ദുരാനുഭവം വിവരിച്ച് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍
കേരളത്തില്‍ പോയി അടിയന്തരമായി ഷാര്‍ജയ്ക്ക് മടങ്ങാന്‍ ശ്രമിക്കവേ നേരിട്ട അനുഭവങ്ങ ള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവുമായ സാമൂഹിക പ്ര വര്‍ത്ത കന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറല്‍ ഷാര്‍ജ : കേരളത്തിലെ