
സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍
പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഐ ഡിസൈന്‍, സാസ് ആപ്ലികേഷന്‍ തുടങ്ങിയവയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാപ്ലിംഗ് ക്രിയേഷന്‍സ്.