
ആരോഗ്യ സേതു ആപ്പ് ആര് നിര്‍മ്മിച്ചു? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കോവിഡ് രോഗ മേഖലയില്‍ നിന്നെത്തുവരുടെയും കോവിഡു രോഗികള്ളടെയും സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നതിനും രോഗസംബന്ധിയായ വിവരങ്ങള്‍ നല്‍കുവാനുമാണ് ആരോഗ്യ സേതു ആപ്പെന്നായിരുന്നു വിശദീകരണം. ക്വാറന്റയ്ന്‍ ലംഘനമുണ്ടായാല്‍ അത് തിരിച്ചറിയപ്പെടുന്നതിനും ആപ്പ് ഉപയോഗിക്കപ്പെട്ടു.