
മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന രാജ്യദ്രോഹം
റേറ്റിംഗ് കൂട്ടാന്‍ റിപ്പബ്ലിക്ക് ടിവി തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ ന്യൂസ് റൂമുകളില്‍ അയാള്‍ കാണിക്കുന്ന ഏകാധിപത്യ മനോഭാവത്തിന് പിന്നിലെ ക്രിമിനല്‍ വാസന ഏതറ്റം വരെ പോകുമെന്നാണ് വ്യക്തമായത്