ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: വാക്‌പോരുമായി ജി സുധാകരനും ആരിഫും
കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.