
ടോമിൻ ജെ. തച്ചങ്കരിയെ കേരള ഫിനാൻഷൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു
ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിൻ ജെ. തച്ചങ്കരിയെ കേരള ഫിനാൻഷൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.