
അതിഥി തൊഴിലാളികള്‍ക്ക് അപ്നാഘറിനൊപ്പം ആലയ് പദ്ധതിയും
പദ്ധതി നടത്തിപ്പിനായും മോണിറ്ററിംഗിനുമായും ആര്‍ഡിഓ/ സബ് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ലേബര്‍ ഓഫീസര്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി ത്രിതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.