
അനുഷ്കയ്ക്കും വിരാടിനും പെണ്‍കുഞ്ഞ്; ആശംസകളുമായി താരങ്ങള്‍
2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.

2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.

സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.