
തരൂര്‍ തരംതാഴ്ന്നുവെന്ന് ഖേര്‍; അത് സര്‍ക്കാര്‍ ആണെന്ന് തരൂര്‍; ട്വിറ്ററില്‍ വാക്‌പോര്
Web Desk ന്യൂഡല്‍ഹി: നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറും കോണ്‍ഗ്രസ് എംപി ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. 2012 ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് തരൂര്‍ റീ ട്വീറ്റ്
