ഗുണനിലവാരമില്ല; ആന്റിജന്‍ കിറ്റുകള്‍ തിരിച്ചയക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്
30 ശതമാനത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് കിറ്റിന്റെ പരിശോധന ഫലത്തിന്റെ ആധികാരികതയില്‍ സംശയമുയര്‍ന്നത്