
കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ദേശീയ സ്റ്റാര്‍ട്ടപ് പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്; കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍, ജെന്‍ റോബോട്ടിക്സ് എന്നിവയ്ക്ക് പുറമെ ജാക്ക് ഫ്രൂട്ട് 365-നുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.