കപ്പേള തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ അനിഖ
അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള 2020 മാര്‍ച്ച് ഏഴിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്

പ്രധാനപ്പെട്ട പുരസ്കാരങ്ങളെല്ലാം നവാഗതരുടെ സിനിമകളാണ് സ്വന്തമാക്കിയത്.