
മുസ്ലിം വിരുദ്ധപരാമർശത്തിൽ ഫേസ്ബുക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അങ്കി ദാസ് മാപ്പുപറഞ്ഞു.
ഇവർ ഫേസ്ബുക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിൽ മുസ്ലീംകളെ ‘അധപതിച്ച സമുദായം’ എന്നുവിളിച്ചിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌താണ് ഇവർ മാപ്പ് പറഞ്ഞത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരായി ഒരു റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ ലേഖനം