
സയൻസ് റിപ്പോർട്ടിങ്; അനിൽകുമാർ വടവാതൂരിന് ദേശീയ പുരസ്‌കാരം
ന്യൂഡൽഹി: പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് ഡോ അനിൽ കുമാർ വടവാതൂർ തിരഞ്ഞെടുക്കപ്പെട്ടു .രണ്ടു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. ദേശീയ