
ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു
കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
ആന്ധ്രാപ്രദേശിൽ 20 ശതമാനത്തിനടുത്ത് ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം. 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി സീറോ സർവേയിൽ കണ്ടെത്തി.
ആന്ധ്രയില്‍ മൂന്നു തലസ്ഥാന നഗരമെന്നതിനെതിരെ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധ സമരങ്ങള്‍ ശക്തിപ്പെടുന്നു. തലസ്ഥാനമായി അമരാവതി തുടരണമെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) യുടെ ധര്‍ണ – എഎന്‍ഐ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൃഷ്ണ ജില്ലയിലെ നന്ദിഗാം നഗരത്തിലായിരുന്നു ധര്‍ണ.
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പാൽ സംസ്കരണ പ്ലാന്റിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചിറ്റൂരിലെ ബന്ദപള്ളിയിലായിരുന്നു സംഭവം. പതിനഞ്ചോളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.