
കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 800 കോടി രൂപ
ശ്രീ കാശിവിശ്വനാഥ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് 800 കോടി രൂപ ചെലവഴിക്കുന്നു. കാശി വിശ്വനാഥ കോറിഡോര്‍ നിര്‍മ്മാണ പദ്ധതിയ്ക്കായാണ് 800 കോടി ചെലവ്. ബലേശ്വര്‍ കല്ല്, മക്കരന മാര്‍ബിള്‍, രാജസ്ഥാന്‍ കോട്ട ഗ്രാനൈറ്റ്, മന്ദന കല്ല് ഉപയോഗിച്ചാണ് കോറിഡോര്‍ നിര്‍മ്മാണം.