
പൊതു മാപ്പ് :രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം പ്രവാസികള്‍
12,378 പേര് ഇതിനോടകം നാടുകളിലേക്ക് മടങ്ങി
12,378 പേര് ഇതിനോടകം നാടുകളിലേക്ക് മടങ്ങി
കുവൈത്ത് വിമാനത്താവളം അടച്ചതുമൂലമുണ്ടായ സാഹചര്യത്തെത്തുടര്‍ന്നാണു നടപടി
ഡിസംബര്‍ 31ന് അവസാനിക്കുന്ന ഭാഗിക പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി ആഭ്യന്തരമന്ത്രി ശൈഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹ് ഉത്തരവിറക്കി.
രെജിസ്‌ട്രേഷന്‍ നടത്തി 7 ദിവസത്തിന് ശേഷം മസ്‌ക്കറ്റ് എയര്‍ പോര്‍ട്ടിലുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി അനുമതി കൈപ്പറ്റണം
പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.