
അകാലിദളിനെ പോലെ കര്‍ഷകരെ ഒറ്റുകൊടുത്തിട്ടില്ല; താന്‍ നട്ടെല്ലുള്ളവനെന്ന് അമരീന്ദര്‍ സിംഗ്
അമൃത്‌സര്‍: ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബാദലിനെ പോലെ നട്ടല്ലില്ലത്തവനും ചതിയനുമല്ല താനെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അമരീന്ദര്‍ സിംഗ് കോമാളിത്തരമാണ്