
യോഗിയോ പോലീസോ ജാതിയോ അല്ല കാരണം; ന്യായീകരിച്ച അമലയ്ക്ക് വിമര്‍ശനം
കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

