
ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു
ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക്
