Tag: alliance

ഈരാറ്റുപേട്ടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യമുണ്ടാക്കി യുഡിഎഫ്

വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന നഗരസഭയില്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായി ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയുടെ സംസ്ഥാന നേതാവായ ഡോ. സഹല ഫിര്‍ദൗസിനെയാണ് യുഡിഎഫ് പിന്തുണച്ചത്.

Read More »

സർക്കാരിനെതിരെ യു.ഡി.ഫ്-ബി.ജെ.പി സഖ്യ ഗൂഢാലോചന; മന്ത്രി E ചന്ദ്രശേഖരൻ

പിണറായി സർക്കാരിനെതിരെ UDF ഉം BJP യും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് CPI നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കാമെന്ന് ആരും കരുതണ്ടാ. ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് പിണറായി സർക്കാർ. ഈ സർക്കാരിനെ അട്ടിമറിക്കാൻ BJP ക്കൊപ്പം ചേർന്ന UDF തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യം കൂടുമെന്ന് ഉറപ്പാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.

Read More »