
ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല; വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജ്
പ്രായമാകുമ്പോള്‍ അതേക്കുറിച്ച് അവള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും പൃഥ്വി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരും വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.