
ലൈഫ് പദ്ധതി; ആരോപണങ്ങളില്‍ ഭയന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി
ലൈഫ് പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും അതിനാല്‍ ആരോപണങ്ങളില്‍ ഭയന്ന് പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.